ജാനകി അമ്മ

ജാനകിയമ്മ കോട്ടൂർ: പടിയക്കണ്ടിയിലെ ചുണ്ടക്കാട്ട് ജാനകിയമ്മ (85) നിര്യതയായി. മക്കൾ: സി.എച്ച് .സുരേന്ദ്രൻ (ഡി.സി.സി മെമ്പർ), സുലോചന (വിദ്യാനികേതൻ പബ്ലിക്​ സ്കൂൾ പയ്യോളി). മരുമക്കൾ: വസന്ത (കൂമുള്ളി), പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച. ചന്ദ്രൻ നായർ മക്കട: വെസ്​റ്റ്​ കുടത്തും പൊയിൽ, കിഴക്കേടത്ത് ചന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: കോതാടത്ത് ശ്യാമളവല്ലി. മക്കൾ: ഷിനി, ഷിജു. മരുമക്കൾ: പ്രമോദ്, സിനി. സഹോദരങ്ങൾ: ശ്രീനിവാസൻ നായർ, ചന്ദ്രമതി അമ്മ, പരേതരായ ശ്രീധരൻ നായർ, കമലാക്ഷി അമ്മ, ബാലകൃഷ്ണൻ നായർ, സുരേന്ദ്രൻ നായർ, തങ്കമണി അമ്മ. സഞ്ചയനം ഞായറാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.