മാഹി കോളജ് പ്രവേശനം

മാഹി: മാഹി മഹാത്മ ഗാന്ധി ഗവ. ആർട്​സ് കോളജിൽ ഡിഗ്രി പ്രവേശനത്തിന്​ അപേക്ഷ തീയതി ആഗസ്​റ്റ്​ 17 വരെ നീട്ടി. അപേക്ഷഫോറവും വിവരങ്ങളും http://www.mggacmahe.ac.in വെബ്സൈറ്റിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.