പരപ്പുപാറയിൽ സ്ത്രീക്ക് കോവിഡ്

വാണിമേൽ: രോഗം സ്ഥിരീകരിച്ചു. ഭർത്താവിനോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുദിവസത്തോളം കൂട്ടിരിപ്പിന് പോയ സ്ത്രീക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുദിവസം മുമ്പാണ് ഭർത്താവ് മരിച്ചത്. ആശുപത്രിയിൽ കൂട്ടിരിപ്പിന് പോയതിനാൽ കോവിഡ് ടെസ്​റ്റ്​ നടത്തണമെന്ന നിർദേശത്തെ തുടർന്നാണ് പരിശോധനക്കയച്ചത്. ഭർത്താവി​ൻെറ മരണാനന്തര ചടങ്ങിൽ ബന്ധുക്കളും സുഹ്യത്തുക്കളുമായി നൂറോളം പേർ എത്തിയതായാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.