തണ്ണിക്കുണ്ട്-കുണ്ടിൽ റോഡ് ഉദ്ഘാടനം

കൊടുവള്ളി: 2019 -20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി റീ ടാറിങ് നടത്തിയ തണ്ണിക്കുണ്ട് -കുണ്ടിൽ പള്ളി റോഡി​ൻെറ ഉദ്ഘാടനം കിഴക്കോത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ നിർവഹിച്ചു. പി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. പി.ടി. അബ്​ദു, പി.ടി. കരീം, ടി.കെ. ജംഷിദ്, ഉസ്മാൻ കോയ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.