ജസ്​റ്റീഷ്യ വെബിനാര്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ജസ്​റ്റീഷ്യ അസോസിയേറ്റ്‌സി​ൻെറ ആഭിമുഖ്യത്തില്‍ നിയമ വിദ്യാര്‍ഥികള്‍ക്കുവേണ്ടി വെബിനാര്‍ സംഘടിപ്പിച്ചു. 'സൈബര്‍ നിയമവും കുറ്റകൃത്യങ്ങളും' എന്ന വിഷയത്തില്‍ അഡ്വ. ശ്യാം പത്മന്‍ ക്ലാസെടുത്തു. ജസ്​റ്റീഷ്യ അസോസിയേറ്റ് പ്രസിഡൻറ്​ അഡ്വ. മുഹമ്മദ് യാസില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ അഡ്വ. ഫൈസല്‍, അഡ്വ. ബഷീർ, സാദിഖ് ഉളിയില്‍ എന്നിവര്‍ പങ്കെടുത്തു. ജസ്​റ്റീഷ്യ അസോസിയേറ്റ് സെക്രട്ടറി അമീന്‍ യാസിര്‍ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.