രാമുണ്ണികുട്ടി നായർ

വെസ്​റ്റ്​ഹിൽ: ച​ുങ്കം കാവ്യംവീട്ടിൽ തെക്കെ ഉള്ളാമ്പത്ത്​ രാമുണ്ണികുട്ടി നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനിഅമ്മ. മക്കൾ: കെ. സത്യനാഥൻ (റിട്ട. ഡിവിഷനൽ എൻജിനീയർ ബി.എസ്​.എൻ.എൽ), കെ. മുരളീധരൻ (സായ്​പം കുവൈത്ത്​), കെ. വിനോദ്​കുമാർ (മാനേജിങ്​ പാർട്​ണർ, ആർക്കേഡ്​ ഗ്രൂപ്​​). മരുമക്കൾ: ലത (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, ചേവായൂർ), മിനി, ശ്രീജ (അധ്യാപിക ശ്രീരാമകൃഷ്​ണ മിഷൻ എൽ.പി സ്​കൂൾ) മീഞ്ചന്ത. സഞ്ചയനം ബുധനാഴ്​ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.