നിട്ടൂരിൽ നൂറ്റഞ്ച് ഫലങ്ങളും നെഗറ്റിവ്

കുറ്റ്യാടി: കഴിഞ്ഞ 16ന്​ നിട്ടൂരിലെ പൊയിൽമുക്കിലെ വിവാഹവീട്ടിൽ എത്തിയ കുടുംബത്തിലെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീടുമായി സമ്പർക്കത്തിലായവരടക്കം 105 പേർക്ക് പൊയിൽമുക്ക് മദ്​റസയിൽ കോവിഡ് ആൻറിജൻ ടെസ്​റ്റ്​ നടത്തി. എല്ലാവരുടെ ഫലവും നെഗറ്റിവാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അടുക്കത്തെ മത്സ്യസ്​റ്റാളുമായി ബന്ധപ്പെട്ട രണ്ടു പേരുടെ പരിശോധന ഫലവും നെഗറ്റിവാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.