കുന്നുമ്മൽ പഞ്ചായത്തിൽ കണ്ടെയ്​ൻമെൻറ്​ സോണുകൾ

കുന്നുമ്മൽ പഞ്ചായത്തിൽ കണ്ടെയ്​ൻമൻെറ്​ സോണുകൾ കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ ഏഴ്​ പ്രദേശങ്ങൾ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. പാതിരിപ്പറ്റ വെസ്​റ്റ്​, പാതിരിപ്പറ്റ ഈസ്​റ്റ്​, പിലാച്ചേരി, കക്കട്ടിൽ സൗത്ത്, കക്കട്ടിൽ നോർത്ത്, ഒതയോത്ത്, കുണ്ടുകടവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.