ക്ഷേമ പെൻഷനുകൾ ഓണത്തിനുമുമ്പ് നൽകണം

കോഴിക്കോട്: കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്​ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സഹായമാകുന്ന വിധവ, വാർധക്യ പെൻഷനുകൾ ഓണത്തിനുമുമ്പ് നൽകണമെന്നും ​െഡ്രെവർമാർ ലൈറ്റ് ആൻഡ്​​ സൗണ്ട് ജോലിക്കാർ എന്നിവർക്ക്​ പ്രത്യേക കിറ്റ് നൽകണമെന്നും ബി.ഡി.ജെ.എസ് നോർത്ത് മണ്ഡലം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ ഗിരി പാബനാൽ, വൈസ് പ്രസിഡൻറ്​ സുനിൽകുമാർ പുത്തൂർ മഠം, രത്നാകരൻ, സതീഷ്, ഷിനോജ് പുളിയോളി, ബൈജുനാഥ് മല്ലിശ്ശേരി, പ്രജിത്ത്, സുരേഷ്, ആഷിക്ക്, മിൻറു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.