സ്മിത ജെയിംസ്

കേളകം: ചുങ്കക്കുന്നിലെ പരേതരായ കുന്നാണ്ടത്ത്​ ചാക്കോ-അന്നമ്മ ദമ്പതികളുടെ മകൾ സിസ്​റ്റർ (എൽസി -68) പട്നയിൽ നിര്യാതയായി. സഹോദരങ്ങൾ: ത്രേസ്യാമ്മ, ലില്ലി, സിസ്​റ്റർ മേരി ജെയിംസ്, സിസ്​റ്റർ റോസ് മേരി, ചാക്കോ, പരേതരായ മരിയ, അപ്പച്ചൻ, ജോയി, ബേബി, ജെയിംസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.