കോടഞ്ചേരിയിൽ അതീവ ജാഗ്രത, അടിയന്തര ആർ.ആർ.ടി യോഗം ചേർന്നു

കോടഞ്ചേരി: പുതുപ്പാടി പഞ്ചായത്തിൽ ശനിയാഴ്ച കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച വ്യക്തി കോടഞ്ചേരി ടൗണിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായതിനാൽ കോടഞ്ചേരിയിൽ അടിയന്തര ആർ.ആർ.ടി യോഗം വിളിച്ചുചേർത്തു. തുടർന്ന് കോടഞ്ചേരി പഞ്ചായത്തിലെ വാർഡ്‌ 10 (കോടഞ്ചേരി സൗത്ത്),16 (നിരന്നപാറ), 17 (കോടഞ്ചേരി നോർത്ത്) എന്നീ വാർഡുകൾ ക​െണ്ടയ്​ൻമൻെറ്​ സോണുകൾ ആയി പ്രഖ്യാപിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.