ബപ്പൻകാട് ഇന്ന് സ്രവപരിശോധന

കൊയിലാണ്ടി: കോവിഡുമായി ബന്ധപ്പെട്ട്​ വെള്ളിയാഴ്ച സ്രവ പരിശോധന നടത്തും. കൈരളി ഓഡിറ്റോറിയം പരിസരത്ത് രാവിലെ 10ന് ആരംഭിക്കും. 200പേരെ പരിശോധിക്കും. കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ സമ്പർക്കവുമായി ബന്ധപ്പെട്ടാണ് പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.