ഫസ്​റ്റ്​ ലൈൻ ചികിത്സ കേന്ദ്രങ്ങൾക്ക്​ സജ്ജീകരണങ്ങൾ ഒരുക്കുന്നു

കക്കോടി: കക്കോടി, ചേളന്നൂർ, കുരുവട്ടൂർ പഞ്ചായത്തുകളിൽ ഫസ്​റ്റ്​ലൈൻ ട്രീറ്റ് മൻെറ് സൻെററുകൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. കക്കോടിയിൽ കക്കോടിമുക്കിലെ എം.ഇ.എസ്.കോളജ് ഓഫ് ആർക്കിടെക്ചർ, ചേളന്നൂരിൽ എസ്.എൻ.ജി കോളജ് വനിത ഹോസ്​റ്റൽ, കുരുവട്ടൂരിൽ പറമ്പിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെറർ ഒരുക്കുന്നത്. കക്കോടിയിലും കുരുവട്ടൂരിലും 100 പേർക്ക് വീതവും എസ്.എൻ.ജി കോളജിൽ 50 പേർക്കുമാണ് സൗകര്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.