കോവിഡ്, സുരക്ഷ ഉപകരണങ്ങൾ നൽകി

ആയഞ്ചേരി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്​ പ്രിയദർശിനി ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ്‌ കടമേരി കോവിഡ് 19 സുരക്ഷ ഉപകരണങ്ങൾ കൈമാറി. ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഡോ. വിജിത്ത്, ക്ലബ്‌ ഭാരവാഹികളായ വിഷ്ണു പ്രസാദ്, എ.കെ. ആദിൽ, ​കെ.ആർ. സഹൽ, ടി. റിഷാൻ, നിഹാൽ, മുഹമ്മദ്‌ നാരങ്ങോളി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.