സി.ജെ. നമ്പ്യാർ

പഴയങ്ങാടി: മിലിട്ടറി എൻജിനീയറിങ് സർവിസിൽനിന്ന്​ എൻജിനീയറായി വിരമിച്ച അടുത്തിലയിലെ ചെനാൽ ജനാർദനൻ നമ്പ്യാർ എന്ന (82) നിര്യാതനായി. ഭാര്യ: പുല്ലായിക്കൊടി ഇന്ദിര. മക്കൾ: ശ്രീജ ( അധ്യാപിക, തളിപ്പറമ്പ് സർ സയ്യിദ് കോളജ്), ശ്രീജിത്ത് (വർടെക്സ്, കണ്ണൂർ). മരുമകൻ: രാജീവ് കുമാർ (പ്രിൻസിപ്പൽ, വണ്ടിപ്പെരിയാർ ഹയർ സെക്കൻഡറി സ്കൂൾ, ഇടുക്കി). സഹോദരങ്ങൾ: പരേതരായ ദാമോദരൻ മാസ്​റ്റർ, ബാലൻ മാസ്​റ്റർ (ബക്കളം). nambiar cj 82 pazhayangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.