റോഡ് ഉദ്ഘാടനം

മുക്കം: നഗരസഭയിലെ വെസ്​റ്റ്​ ചേന്ദമംഗലൂർ ഡിവിഷനിലെ എടോളിക്കുന്ന് -വാട്ടർ ടാങ്ക് റോഡി​ൻെറ ഉദ്​ഘാടനം ഡിവിഷൻ കൗൺസിലർ ഗഫൂർ മാസ്​റ്റർ നിർവഹിച്ചു. ഡിവിഷൻ കൺവീനർ എൻ.പി. കരീം, നൗമാൻ എടോളിപ്പാലി, എൻ.പി. ലത്തീഫ്, മൊയ്തീൻ ഹാജി, കെ.ടി. അബ്​ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.