പാലത്തായി കേസ് നിശ്ശബ്​ദ പ്രതിഷേധ പരമ്പര

ഓമശ്ശേരി: പാലത്തായി പെൺകുട്ടിക്ക് നീതിയാവശ്യപ്പെട്ട് നാടാകെ നിശ്ശബ്​ദ പ്രതിഷേധം. മുതിർന്നവരും കുട്ടികളും വീടുകളിൽ പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധിച്ചത്. വിവിധ സംഘടനകളുടെ ബാലസംഘങ്ങൾ പ്രതിഷേധത്തിനു നേതൃത്വം നൽകി. കുറ്റവാളിക്കെതിരെ പോക്സോ ചുമത്തണമെന്ന്​ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഫോട്ടോ. കുട്ടികൾ വീടുകളിൽ ഉയർത്തിയ പോസ്​റ്റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.