എം.പി. നമ്പ്യാർ

പള്ളിക്കുന്ന്: ഇടച്ചേരി പാലക്കൽ ഇല്ലത്ത് റിട്ട. കേണൽ (78) നിര്യാതനായി. ‌പാലക്കൽ ഇല്ലത്ത് ഗോപാലൻ നമ്പ്യാർ-മുണ്ടയാട് പാറുക്കുട്ടിഅമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മീനാകുമാരി. മക്കൾ: വന്ദന(ഹൈദരാബാദ്), വിവേക്(അമേരിക്ക). മരുമകൾ: സ്വപ്ന മാത്യു. സഹോദരങ്ങൾ: രോഹിണി, കേണൽ പുരുഷോത്തമൻ നമ്പ്യാർ, ഗൗരി, മനോഹരൻ, മഹേശൻ, ശാന്ത. സംസ്കാരം ശനിയാഴ്​ച ഉച്ച​ 12ന് കീച്ചേരി സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.