പുൽപറമ്പിൽ പഴഞ്ചേരി റോഡ് പ്രവൃത്തി തുടങ്ങി

ഓമശ്ശേരി: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പുൽപറമ്പിൽ പഴഞ്ചേരി റോഡ് പ്രവൃത്തി കാരാട്ട് റസാക്ക് എം.എൽ.എ നിർവഹിച്ചു. വാർഡംഗം വസന്ത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. രാധാകൃഷ്ണൻ, എം. ചന്ദ്രൻ, പുഷ്പ, ഷൈനി, ഭാസ്കരൻ നായർ എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് പുനരുദ്ധരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.