വനിത ഫെലോ നിയമനം

കോഴിക്കോട്​: വിധവകൾക്കും അനാഥർക്കുമായി സിജി (സൻെറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) ജില്ലയിൽ നടപ്പാക്കിവരുന്ന ക്ഷേമപദ്ധതിയായ 'സഫ'യിൽ പ്രോജക്ട്​ ഫെലോ ആയി സേവനമനുഷ്ഠിക്കുന്നതിന് ബിരുദധാരികളായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ താൽപര്യമുള്ള 12 പേരെയാണ് നിയമിക്കുന്നത്. സേവനത്തിലൂടെ വ്യക്തിത്വ വികാസംകൂടി ലക്ഷ്യമാക്കുന്ന പദ്ധതിയിൽ സഹകരിക്കുന്നതിൽ താൽപര്യമുള്ളവർ ബന്ധപ്പെടുക. സിജി അഡ്മിനിസ്ട്രേറ്റർ, ഫോൺ: 8086662003, മെയിൽ: hqadmin@cigi.org .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.