ഉന്നത വിജയം വരിച്ച വിദ്യാർഥിനികളെ ആദരിച്ചു

ഫറോക്ക്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം വരിച്ച വിദ്യാർഥിനികളെ ആദരിച്ചു. ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ചന്ത യൂനിറ്റ് സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഏരിയ പ്രസിഡൻറ് കെ.ടി. ബഹ്ജ ബത്തൂൽ ഉദ്ഘാടനം ചെയ്തു. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ എം. ഫാത്തിമ സിറാജ്, കൃഷ്ണപ്രിയ, കെ. ഹെന്ന, ടി. ഫാത്തിമ റിൻഷ എന്നിവരെയാണ്​ ആദരിച്ചത്​. യൂനിറ്റ് പ്രസിഡൻറ്​ അൻസില, സെക്രട്ടറി നസീഖ, അൻസ പറമ്പൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.