ആൻറിജൻ പരിശോധന ഇന്ന്​

തലക്കുളത്തൂർ: സമൂഹവ്യാപന ആശങ്കയുള്ള തലക്കുളത്തൂരിൽ വ്യാഴാഴ്ച ആൻറിജൻ പരിശോധന നടത്തും. കോവിഡ് പോസിറ്റിവായ യുവതിയുമായി സമ്പർക്കം പുലർത്തിയ 75 പേരെയാണ് ആൻറിജൻ പരിശോധന നടത്തുക. പതിനാറാം വാർഡിലെ ഫ്ലാറ്റിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശോധനക്ക് അയച്ച നാലു പേരുടെ സ്രവ സാമ്പിൾ ഫലം രണ്ട് ദിവസത്തിനകം അറിയാമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.