ഗാഥ പബ്ലിക് സ്‌കൂളിന് നൂറുമേനി

താമരശ്ശേരി: സി.ബി.എസ്.ഇ പത്താം ക്ലാസ്​ പരീക്ഷയില്‍ പൂനൂര്‍ ഗാഥ പബ്ലിക് സ്‌കൂളിലെ വിദ്യാർഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം. 92.4 ശതമാനം മാര്‍ക്കുമായി ദിയ റഹ്മാന്‍ സ്‌കൂളില്‍ ഒന്നാമനായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.