കല്‍പറ്റ നഗരസഭ: കണ്ടെയ്ന്‍മെൻറ് ഒഴിവാക്കി

കല്‍പറ്റ നഗരസഭ: കണ്ടെയ്ന്‍മൻെറ് ഒഴിവാക്കി കല്‍പറ്റ നഗരസഭ: കണ്ടെയ്ന്‍മൻെറ് ഒഴിവാക്കി കൽപറ്റ: ഒരാഴ്​ചയിലേറെയായി തുടരുന്ന കല്‍പറ്റ നഗരസഭയിലെ കണ്ടെയ്​ൻമൻെറ്​ സോൺ നിയന്ത്രണങ്ങൾ ഒഴിവാക്കി. കോവിഡ്​ രോഗബാധിതൻ സമ്പർക്കത്തിലായ എല്ലാവരുടെയും പരിശോധനഫലം നെഗറ്റിവായതിനാലാണ്​ തീരുമാനമെന്ന്​ ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.