ഉപഹാരം നൽകി

തിരുവമ്പാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്രുതി കൃഷ്ണക്ക് വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി. ഫലകവും കാഷ് അവാർഡും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഫൈസൽ തിരുവമ്പാടി സമ്മാനിച്ചു. ഗഫൂർ കളത്തിൽ, ഹസീബ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.