വൈദ്യുതി മുടങ്ങും

കോഴിക്കോട്​: ബുധനാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം ക്രമത്തിൽ: 8 AM - 5 pm ഊർപ്പിൽ, തോട്ടത്തിൽ കടവ്, കൽപഴായി. 9 AM - 1 pm കുട്ടോത്ത്, മഠത്തിൽ മുക്ക്, ആവള, ഇടവന താഴെ. 8 AM - 5 pm കാളിയാമ്പുഴ, കൊല്ലം ഗേറ്റ് പരിസരം, കുന്നത്തുതാഴെ ഭാഗം, എസ്.എൻ.ഡി.പി കോളജ് പരിസരം, നരിമുക്ക് പരിസരം, കേളുവേട്ടൻ മന്ദിരം ഭാഗങ്ങളിൽ, ഐസ്​ പ്ലാൻറ്​ റോഡ്, ഹാർബർ, മാപ്പിള സ്കൂൾ, അരങ്ങാടത്ത്, എസ്.ബി.ടി പരിസരം, രായരുകണ്ടി, നടമ്മൽ പൊയിൽ. 8 AM - 2 pm കടിയങ്ങാട്, കടിയങ്ങാട് മഹിമ. 8 AM - 6 pm കല്ലറ കോളനി, മർക്കസ് പരിസരം, താത്തൂർ, അടിപറമ്പ, അരയംകോട്, ചിറ്റാരിപ്പിലാക്കൽ. 7 AM - 3 pm ആച്ചി, മാപ്പിള പറമ്പ, മേലെ കക്കാട്, കാക്കവയൽ, അമ്പലക്കണ്ടി. 12 AM - 5 pm കാവ് സ്​റ്റോപ്പ്​ മുതൽ പ്രസ​േൻറഷൻ സ്കൂൾ വരെയുള്ള പ്രദേശങ്ങൾ, നെല്ലിക്കുന്ന് ഹൗസിങ്​ കോളനി പരിസരം, നെല്ലിക്കോട് എൽ.പി സ്കൂൾ പരിസരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.