ഭക്ഷ്യകിറ്റും ടി.വിയും നൽകി

കോഴിക്കോട്​: മലബാർ മൈൻറ്​ 200 കുടുംബത്തിന്​ ഭക്ഷ്യകിറ്റും വിദ്യാർഥികൾക്ക്​ 20 ടി.വിയും നൽകി. നടൻ മാമുക്കോയ വിതരണോദ്​ഘാടനം നിർവഹിച്ചു. സി.കെ.മൊയ്​തീൻ കോയ അധ്യക്ഷത വഹിച്ചു. പി.കിഷൻചന്ദ്​, കോയട്ടി, പുഷ്​പ, കെ.ഇസ്​ഹാക്ക്​, ബീരാൻ കൽപ്പുറത്ത്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.