പി.ടി.എം സ്കൂളിന് സ്നേഹ സമ്മാനം

കൊടിയത്തൂർ: എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ സംസ്ഥാന തലത്തിൽ‌ മികച്ച വിജയം നേടിയ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിന് സനു ഇൻഡസ്ട്രിയൽ സ്നേഹ സമ്മാനമായി നൽകുന്ന പ്രസംഗപീഠം ഇൻഡസ്ട്രിയൽ മാനേജർ പി.പി. ഫൈസലിൽനിന്ന്​ ഹെഡ്മാസ്​റ്റർ ജി. സുധീർ ഏറ്റുവാങ്ങി. നൗഫൽ പുതുക്കുടി, സലീം, പി.വി. നൗഷീർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.