പ്രതിഷേധ ധർണ

മേപ്പയൂർ: പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയൂർ മണ്ഡലം മഹിള കോൺഗ്രസ്​ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. യു.ഡി.എഫ് ചെയർമാൻ മേപ്പയൂർ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം. ശ്യാമള അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാൽ, യു.എൻ. മോഹനൻ, ആന്തേരി കമല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.