യു.ഡി.എഫ് പ്രതിഷേധ സംഗമം

ബാലുശ്ശേരി: മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പനങ്ങാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ബാലുശ്ശേരി മുക്കിൽ പ്രതിഷേധ സംഗമം നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.എം. ഉമ്മർ ഉദ്​ഘാടനം ചെയ്തു. കെ.വി. ആലി അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ രാരോത്ത്, കെ. ആലി, ആർ.സി. ഷിജു, വി.കെ.സി. ഉമ്മർ മൗലവി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.