പ്രതിഷേധ പ്രകടനം നടത്തി

അത്തോളി: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ കലക്​ടറേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് നേരിട്ടതിൽ പ്രതിഷേധിച്ചും അത്തോളി പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി അത്തോളിയിൽ പ്രതിഷേധ പ്രകടനം നടത്തി. പിണറായി വിജയ​ൻെറ കോലവും കത്തിച്ചു. ആദിൽ കമ്മോട്ടിൽ, എൻ.എ. റഈസുദ്ദീൻ വാഹിദ്, പി.പി. ഡാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.