മീനാക്ഷി അമ്മ

കാസർകോട്: പടന്നക്കാപറമ്പയിലെ പരേതനായ അത്തിക്കൽ കമ്മാര​ൻെറ ഭാര്യ കയ്യിൽവീട്ടിൽ മീനാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: കെ. കുമാരൻ, ചന്ദ്രിക, നാരായണി, കൃഷ്ണൻ, മോഹനൻ, കെ. ബാബു (റിപ്പോർട്ടർ, മലയാള മനോരമ), ബിന്ദു, പ്രസന്ന. മരുമക്കൾ: പി.വി. പുഷ്പ (ഭീമനടി), പി. നാരായണൻ (തച്ചങ്ങാട്), ഷീന (കൊവ്വൽ സ്​റ്റോർ), ഉമ (പാണത്തൂർ), വിജിത (ഏച്ചിക്കാനം), സുധീർ കുമാർ (യു.കെ), മധുസൂദനൻ (യു.എ.ഇ), പരേതനായ ടി.വി. നാരായണൻ (പുല്ലൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.