മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മുക്കം: സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിഷേധിച്ച് മാട്ടുമുറിക്കൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ . കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം വൈസ് പ്രസിഡൻറ് കെ.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ മുഖ്യപ്രഭാഷണം നടത്തി. എം. നിധിൻ അധ്യക്ഷത വഹിച്ചു. കെ.ടി. ഫാസിൽ, സാജുദ്ദീൻ, നൗഫൽ മേത്തൽ വീട്ടിൻ, അഫ്​ലഹ്, രാഹുൽ, വരുൺ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.