ചെമ്മരംപറ്റ-കുരുവി റോഡ് ഉദ്ഘാടനം

ഈങ്ങാപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച കൈതപ്പൊയിൽ-ചെമ്മരംപറ്റ -കുരുവി കോൺക്രീറ്റ് റോഡ് വാർഡ് മെംബർ കെ.സി. ശിഹാബ് ഉദ്ഘാടനം ചെയ്തു. മൊയ്​തീൻകുട്ടി പുനത്തിൽ അധ്യക്ഷത വഹിച്ചു. ആർ.കെ. മൊയ്തീൻ കോയ ഹാജി, സി. അശോകൻ, സി.എച്ച്. നൗഫൽ, സി. ഗഫൂർ, പി. നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.