അഭിമുഖം മാറ്റി

കോഴിക്കോട്​: പി.എസ്​.സി ജില്ല ഓഫിസില്‍ ജൂലൈ എട്ട്, ഒമ്പത്, പത്ത്​ തീയതികളില്‍ നടത്താനിരുന്ന എച്ച്.എസ്.എസ്.ടി ജൂനിയര്‍ (ഹിന്ദി) കേരള ഹയര്‍ സെക്കൻഡറി എജുക്കേഷന്‍ (കാറ്റഗറി നമ്പർ: 329/17), ഫാര്‍മസിസ്​റ്റ്​ ഗ്രേഡ് -രണ്ട്​ (ആയുർവേദ) എന്‍.സി.എ -എസ്.സി- ഐ.എസ്.എം/ഐ.എം.എസ്/ആയുര്‍വേദ കോളജ് (കാറ്റഗറി നമ്പർ: 355/18 - കോഴിക്കോട് ജില്ല), ഫാര്‍മസിസ്​റ്റ്​ ഗ്രേഡ്-രണ്ട്​ (ആയുര്‍വേദ) എന്‍.സി.എ -ധീവര ഐ.എസ്.എം/ഐ.എം.എസ്/ആയുര്‍വേദ കോളജ് (കാറ്റഗറി നമ്പർ: 119/19 കാസർകോട്​ ജില്ല), പെയിൻറർ ഇന്‍ ഹെല്‍ത്ത് സര്‍വിസ് (കാറ്റഗറി നമ്പർ: 285/18 കോഴിക്കോട് ജില്ല), എഫ്.ടി.ജെ.എല്‍.ടി - അറബിക് യു.പി.എസ് എജുക്കേഷന്‍ വകുപ്പ് (286/18 -മലപ്പുറം ജില്ല -ബൈ ട്രാന്‍സ്ഫര്‍), പ്യൂണ്‍/വാച്ച്മാന്‍ -കെ.എസ്.എഫ്.ഇ ലിമിറ്റഡിൽനിന്ന് പാര്‍ട്ട്ടൈം ജീവനക്കാരുടെ നേരിട്ടുള്ള തെരഞ്ഞെടുപ്പ്- എന്‍.സി.എ ഇഴവ/തിയ്യ/ബില്ലവ ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ് (കാറ്റഗറി നം (366/19, 367/19) തസ്തികകളുടെ . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.