പ്രഫ. വി. സുകുമാരൻ അനുസ്മരണം

കോഴിക്കോട്​: പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. കെ.പി. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ഇ.എൻ. കുഞ്ഞഹമ്മദ്​ 'വാക്കുകൾക്ക് വിലങ്ങ് വീഴുമ്പോൾ' വിഷയത്തിൽ പ്രഭാഷണം നടത്തി. എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. ഡോ. യു. ഹേമന്ത്കുമാർ, ഡോ. അജിത് സുകുമാരൻ, കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.