ദേശീയ പതാക കൈമാറി

കുറ്റിക്കാട്ടൂർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി 75 കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് ഗൃഹസന്ദർശനം നടത്തി . വെള്ളിപറമ്പ് എ.എം.എൽ.പി സ്കൂളിന്റെ 'ഹർ ഖർ തിരംഗ' എന്ന പരിപാടിയുടെ ഭാഗമായാണിത്. പ്രധാനാധ്യാപകൻ റഷീദ് പാവണ്ടൂർ, പി.ടി.എ പ്രസിഡന്റ് കെ. ഷംസുദ്ദീൻ, അധ്യാപക പ്രതിനിധികളായ സിദ്ദീഖ് ശരീഫ്, ഷീജ, സജിത, റംലത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.