പരിപാടികൾ ഇന്ന്

പി.ഡബ്ല്യൂ.ഡി ഓഫിസ്: കൂളിമാട് പാലം അഴിമതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ധർണ- 11.00 മലബാർ കിസ്ത്യൻ കോളജ് ഹൈസ്കൂൾ ഗ്രൗണ്ട്: ഇ.സി. ഭരതൻ മെമ്മോറിയൽ സബ് ജൂനിയർ ഫുട്ബാൾ ടൂർണമെന്റ് -3.00 ഫാറൂഖ് കോളജ്: പ്രിൻസിപ്പൽസ് കൗൺസിൽ സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സമ്മേളനം - 10.00 സ്വപ്നനഗരി: അഖിലേന്ത്യാ ആരോഗ്യ -വിദ്യാഭ്യാസ - വ്യവസായ - കാർഷിക പ്രദർശനം -3.00 ടൗൺ ഹാൾ: കരിന്തണ്ടൻ സിനിമയുടെ പൂജ - 3.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.