അനുശോചിച്ചു

എരുമേലി: പ്രവാസി ലീഗ് നേതാവും മസ്കത്​ പ്രവാസിയും മുസ്​ലിംലീഗ് എരുമേലി പഞ്ചായത്ത് മുൻ സെക്രട്ടറിയുമായിരുന്ന ഷംസി​ൻെറ (ചാൻസലർ) നിര്യാണത്തിൽ മസ്കത് കെ.എം.സി.സി എരുമേലി പഞ്ചായത്ത്‌ കമ്മിറ്റി . പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് ഷാ റസാഖ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് സിയാദ് മണ്ണിൽ, സെക്രട്ടറി വിജി വെട്ടിയാനി, മുഹമ്മദ്‌ ജുനൈദ്, ഷമീർ വെട്ടിയാനി, റാഫി മുട്ടപ്പള്ളി, യാസീൻ, ഷമീർ ചരള, ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.