രതീഷ്
Posted On
date_range Updated On
date_range ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ രണ്ടാംപ്രതി അറസ്റ്റിൽ
കടുത്തുരുത്തി: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ.
പീരുമേട് െഗസ്റ്റ് ഹൗസ് ക്വാർട്ടേഴ്സിൽ രതീഷാണ് (26) പിടിയിലായത്.
2019 ഡിസംബറിൽ തിരുവമ്പാടി കുഴിവേറ്റിങ്കര ചിദംബരത്തിെൻറ ഭാര്യ സതിയുടെ രണ്ടുപവെൻറ മാലയാണ് കവർന്നത്. പാൽ മേടിക്കാൻപോകുേമ്പാൾ ബൈക്കിലെത്തി രണ്ടംഗസംഘം മാല പൊട്ടിച്ചെടുത്ത് കടന്നു.
ഒന്നാം പ്രതിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. രതീഷിനെ തിരുവനന്തപുരം പോത്തൻകോട് ഉള്ള സഹോദരിയുടെ വീട്ടിൽനിന്ന് എസ്.ഐ എം.എസ്. തിരുമേനി, എ.എസ്.ഐ രാംദാസ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.