ddd

സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി തുരുത്തി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ സ്ഥാനാർഥിയായി മത്സരിക്കുന്നതിൽനിന്ന് പിന്മാറുന്നതായി മെബിൻ തോമസ് പുത്തൻപുരയ്ക്കൽ അറിയിച്ചു. ഗ്രാമ/ബ്ലോക്ക്​/ജില്ല പഞ്ചായത്തുകളിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.