അവലോകന യോഗം 26ന്

കടുത്തുരുത്തി: വിഷൻ 2020ൽ ഉൾപ്പെടുത്തി 2016-2021 ഘട്ടത്തിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടപ്പാക്കിയതും പുതിയതായി ഏറ്റെടുത്തതുമായ വികസന പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് അന്തിമ അവലോകന യോഗം വെള്ളിയാഴ്​ച വൈകീട്ട്​ മൂന്നിന്​ കലക്ടറേറ്റിൽ ചേരുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.