മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തീപിടിത്തം

ഗാന്ധിനഗർ: . ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഗൈനക്കോളജി മന്ദിരത്തിന് മുൻവശത്തായിരുന്നു തീപിടിത്തം. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷസേനയെത്തി തീയണച്ചു. എ.ഐ.ടി.യു.സി മാര്‍ച്ച് മാറ്റി കോട്ടയം: കോട്ടയം ടെക്‌സ്‌റ്റൈല്‍സിലെ സ്ത്രീ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കമ്പനി മാനേജ്‌മെന്‍റിനെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ കമ്പനി പടിക്കലേക്ക് ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ്​ തീരുമാനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.