ജനമൈത്രി സാംസ്​കാരിക സമിതി കൺവെൻഷൻ

കോട്ടയം: ജനമൈത്രി സാംസ്​കാരിക സമിതി സംസ്ഥാന കൺ​െവൻഷൻ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ നിർമല ജിമ്മി ഉദ്​ഘാടനം ചെയ്​തു. സംസ്ഥാന പ്രസിഡൻറ്​ പി.എസ്​. ഹരിലാൽ അധ്യക്ഷത വഹിച്ചു. കെ.ടി.യു.സി എം സംസ്ഥാന ജന​. സെക്രട്ടറി ഗൗതം എം. നായർ, ഹ്യൂമൻ റൈറ്റ്​സ്​ വിജിലൻസ്​ ജില്ല കോഓഡിനേറ്റർ രാജി ചന്ദ്രൻ കുളങ്ങര, ജനമൈത്രി സാംസ്​കാരിക സമിതി കമ്മിറ്റി അംഗം ടി.എസ്​. ജേക്കബ്​, സ്​നേഹക്കൂട്​ ചെയർമാൻ നിഷ, എലിസബത്ത്​, സോമൻ ഓലിത്തടത്തിൽ, എബിമോൻ സിബി, ദിവ്യ സിജി, ലാലി ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന ജന. സെക്രട്ടറി സിബി പരിയാരം സ്വാഗതവും സംസ്ഥാന കോഓഡിനേറ്റർ സന്തോഷ്​ മള്ളുശ്ശേരി നന്ദിയും പറഞ്ഞു. KTL JANAMAITHRI ജനമൈത്രി സാംസ്​കാരിക സമിതി സംസ്ഥാന കൺ​െവൻഷൻ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ നിർമല ജിമ്മി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.