എം.എൽ.എ എക്സലൻസ് അവാർഡ് വിതരണം

കൊഴുവനാൽ: കൊഴുവനാൽ പഞ്ചായത്തിലെ മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ജോസ്മോൻ മുണ്ടയ്ക്കൽ അധ്യക്ഷതവഹിച്ചു. പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, മെർളിൻ ജയിംസ്, ആലീസ് ജോയി മറ്റം, ആനീസ് കുര്യൻ, ജോർജ്കുട്ടി ചീരയ്ക്കൽ, കൊഴുവനാൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ല ജോസഫ്, ജോസി ജോസഫ്, ജസ്​റ്റിൻ മാർട്ടിൻ കോലടി, ആൻ മരിയ സാബു തുടങ്ങിയവർ സംസാരിച്ചു. പടം; ktl mla exallence കൊഴുവനാൽ പഞ്ചായത്തിലെ എം.എൽ.എ എക്സലൻസ് അവാർഡ് വിതരണോദ്​ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.