പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്​റ്റിൽ

മുണ്ടക്കയം: 16 വയസ്സുള്ള . കരിനിലം പള്ളിപ്പറമ്പിൽ സേവ്യർ (24), മടുക്ക ആതിരഭവൻ അജയ് (30) എന്നിവരാണ് അറസ്​റ്റിലായത്. പെൺകുട്ടിയുമായി ഇവർ രണ്ടുപേരും അടുപ്പത്തിലായിരുന്നു. ഗർഭിണിയായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ ഇരുവരെയും അറസ്​റ്റ്​ ചെയ്തതെന്ന് സി.ഐ വി. ഷിബുകുമാർ അറിയിച്ചു. photo: KTL peedanam prathikal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.