വൈദ്യുതി മുടങ്ങും

കോട്ടയം: ചെമ്പ് സെക്​ഷനിൽ നീർപ്പാറ ട്രാൻസ്ഫോർമറി​ൻെറ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . പുതുപ്പള്ളി സെക്​ഷൻ പരിധിയിൽ വരുന്ന കാരോത്തുകടവ്, ചന്ദനത്തിൽകടവ്, പ്ലാഞ്ചുവട് ട്രാൻസ്ഫോർമറുകളുടെ കീഴിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 5.30വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.