അപേക്ഷ നൽകണം

കാഞ്ഞിരപ്പള്ളി: ചിറക്കടവ് കൃഷിഭവനിൽ 2020- '21 ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന തെങ്ങിൻവളം വിതരണം, കിഴങ്ങ് വർഗം, പച്ചക്കറിത്തൈകൾ പദ്ധതികളിൽ ലിസ്​റ്റിൽ പേരുള്ള കർഷകർ ഏറ്റവും പുതിയ കരമടച്ച രശീതി, റേഷൻ-ആധാർ കാർഡുകൾ എന്നിവയുടെ പകർപ്പുമായി ജനുവരി 22ന് വൈകീട്ട്​ അഞ്ചിനുമുമ്പ്​ . അനുശോചിച്ചു കാഞ്ഞിരപ്പള്ളി: പാറത്തോട് സർവിസ് സഹ. ബാങ്ക് മുൻ പ്രസിഡൻറ്​ കെ.എസ്. സെബാസ്​റ്റ്യ​ൻെറ നിര്യാണത്തിൽ ബാങ്ക് ഭരണസമിതി യോഗം അനുശോചിച്ചു. ബാങ്ക് പ്രസിഡൻറ്​ തോമസ് കട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.