വൈദ്യുതി മുടങ്ങും

കാഞ്ഞിരപ്പള്ളി: സെക്​ഷ​ൻെറ പരിധിയിലുള്ള മണ്ണാറക്കയം, കുരുശിങ്കൽ, ടൗൺ പേട്ടക്കവല, കെ.എം.എ, റാണി ആശുപത്രിപ്പടി, പൂതക്കുഴി ചെക്ക്ഡാം എന്നിവിടങ്ങളിൽ ശനിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ അഞ്ച്​ വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.