രോഗബാധ: റബർബോർഡ് കാൾസെൻററിൽ വിളിക്കാം

രോഗബാധ: റബർബോർഡ് കാൾസൻെററിൽ വിളിക്കാം കോട്ടയം: റബർമരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങൾ, അവയുടെ നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ചറിയാൻ റബർ ബോർഡ് കാൾസൻെററുമായി ബന്ധപ്പെടാം. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം ശാസ്​ത്രജ്ഞൻ ഡോ. ഷാജി ഫിലിപ് ഫോണിൽ മറുപടി പറയും. കാൾ സൻെറർ നമ്പർ: 0481-2576622.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.